TSKMENON

TSKMENON

WELCOME

Welcome to the Website of T. SANKARANKUTTY MENON * powered by COST SREEDHARAPURAM **

BIOGRAPHY

 
CLICK TO SEE ENLARGED












 

TSK MENON PASSED AWAY

Retired deputy Collector Sri. Thoniyil Sankarankutty Menon (TSK MENON) passed away on 17th September, 2015 at about 3 a.m. following a heart attack. He was 77(+). He is survived by his wife Kanakkaaparambil Indira Menon and sons Ashish Menon and Abhilash Menon. People from all walks of life have condoled in the death of TSK Menon.
 
റിട്ടയേഡ് ഡപ്യൂട്ടി കളക്ടർ തോണിയിൽ (ശ്രീശൈലം) ശങ്കരകുട്ടി മേനോൻ (ടി. എസ്. കെ. മേനോൻ 77+) ഹൃദയാഘാതത്തെ തുടർന്ന് 2015 സെപ്തംബർ 17 പുലർച്ചെ 3 മണിയോടെ അന്തരിച്ചു. സം സ്കാരം മതാചാരപ്രകാരം ഉച്ചതിരിഞ്ഞ് 3 മണിക്ക്   കുടുംബവളപ്പിൽ നടത്തി. ബന്ധുമിത്രാദികളും സഹപ്രവർത്തകരും അടങ്ങുന്ന വമ്പിച്ച ജനാവലി ടി. എസ്. കെ. മേനോന്‌  അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു.

കണക്കാപ്പറമ്പിൽ ഇന്ദിരാ മേനോൻ ആണ്‌ പത്നി. മക്കൾ ആശിഷ് മേനോൻ, അഭിലാഷ് മേനോൻ (ഇരുവരും ഐ. ടി. പ്രൊഫഷണൽസ്). മരുമക്കൾ: സുജമേനോൻ, ശാരികാ മേനോൻ. പേരക്കുട്ടികൾ: അദിതിമേനോൻ,  അഭിനന്ദ മേനോൻ.

പരേതന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.

 
ടി. എസ്. കെ. മേനോൻ
 
ജനനം 27-04-1938

മരണം 17-09-2015

No comments:

Post a Comment