ശങ്കരൻകുട്ടി മേനോന് ജനസഹസ്രങ്ങളുടെ അന്ത്യാഞ്ജലി
ടി. എസ്. കെ. മേനോൻ
ജനനം 27-04-1938
മരണം 17-09-2015
REPORT FOLLOWS
റിട്ടയേഡ്
ഡപ്യൂട്ടി കളക്ടർ തോണിയിൽ (ശ്രീശൈലം) ശങ്കരകുട്ടി മേനോൻ (ടി. എസ്. കെ. മേനോൻ 77+) ഹൃദയാഘാതത്തെ തുടർന്ന് 2015 സെപ്തംബർ 17 പുലർച്ചെ 3
മണിയോടെ അന്തരിച്ചു. സം സ്കാരം മതാചാരപ്രകാരം ഉച്ചതിരിഞ്ഞ് 3 മണിക്ക് കുടുംബവളപ്പിൽ നടത്തി. ബന്ധുമിത്രാദികളും
സഹപ്രവർത്തകരും അടങ്ങുന്ന വമ്പിച്ച ജനാവലി ടി. എസ്. കെ. മേനോന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു.
കണക്കാപ്പറമ്പിൽ
ഇന്ദിരാ മേനോൻ ആണ് പത്നി. മക്കൾ ആശിഷ് മേനോൻ, അഭിലാഷ് മേനോൻ (ഇരുവരും ഐ. ടി. പ്രൊഫഷണൽസ്). മരുമക്കൾ:
സുജമേനോൻ, ശാരികാ
മേനോൻ. പേരക്കുട്ടികൾ: അദിതിമേനോൻ, അഭിനന്ദ മേനോൻ.
പരേതന്റെ
ആത്മാവിന് നിത്യശാന്തി നേരുന്നു.

No comments:
Post a Comment